എല്ലാവര്‍ക്കും ദിവസത്തതില്‍ ഏറിയ പങ്കും വീട് വൃത്തിയാക്കാന്‍ ചെലവഴിക്കാന്‍ കഴിയില്ല. എത്ര സമയം കൂടുതല്‍ നിങ്ങള്‍ ഇതിനായി ചെലവഴിക്കുന്നു എന്നതിലുപരി എത്ര കാര്യക്ഷമമായി വീട് വൃത്തിയാക്കുന്നു എന്നതാണ് പ്രധാനം. ചുരുക്കി പറഞ്ഞാല്‍ അളവിലല്ല; ഗുണമേന്‍മയിലാണ കാര്യം എന്ന്.
വ്യക്തമാക്കാന്‍ ഗേഌബല്‍ ഹൈജീന്‍ കൗണ്‍സിലിന്റെ ഇന്ത്യന്‍ പ്രതിനിധി നരേന്ദ്ര സൈനിയുടെ വാക്കുകളിലേക്ക്.' ഏറ്റവുമധികം രോഗാണുക്കള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അടുക്കള, പച്ചക്കറി മുറിക്കാന്‍ ഉപയോഗിക്കുന്ന ബോര്‍ഡ്, ബാത്ത് ടബ്ബ്, ടോയ്‌ലറ്റ്, ടാപ്പുകളുടെ ഹാന്‍ഡിലുകള്‍, കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ എന്നിവ ആഴ്ചയില്‍ ഒരിക്കലെങ്കിലും അണുവിമുക്തമാക്കേണ്ടത് അത്യാവശ്യമാണ്. ഗുണമേന്‍മയുള്ള ഏതെങ്കിലും ആന്റി ബാക്ടീരിയല്‍ ലോഷന്‍ ഇതിനായി ഉപയോഗിക്കണം.'
ഭക്ഷണപാത്രങ്ങള്‍ കഴുകിയ ശേഷം വൃത്തിയുള്ള ടൗവ്വല്‍ ഉപയോഗിച്ച് തുടക്കുന്നത് വളരെ നല്ലതാണ്. കിടക്കവിരികളും മറ്റും ആഴ്ചയില്‍ ഒരിക്കല്‍ 60 ഡിഗ്രി സെല്‍ഷ്യസില്‍ തിളപ്പിച്ച വെള്ളത്തില്‍ കഴുകി വെയിലത്തിട്ട് ഉണക്കണം.
വീടും പരിസരങ്ങളും ശുദ്ധിയാക്കുന്നതോടെ എലിപ്പനി, കൊതുകു പരത്തുന്ന രോഗങ്ങള്‍ തുടങ്ങി അനേകം രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ കഴിയുമെന്ന് നരേന്ദ്ര െസെനി പറയുന്നു.
http://www.madhyamam.com/news/

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ